Business
-
രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിരോധനം; ഉത്തരവ് ഉടനടി പ്രാബല്യത്തിൽ
ഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് സെപ്റ്റബംര്‍ 30 വരെ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍…
Read More » -
പശ്ചിമേഷ്യൻ പ്രതിസന്ധി; സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലയേറുന്നു
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പാചകവാതക വില വര്‍ധവിന് പിന്നാലെ സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിനും വിലയേറുന്നു.വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടൽ മെനുവിലും വലിയ മാറ്റം വന്നിട്ടുണ്ട്.10…
Read More » -
5000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിക്കോടിന്റെ പുതിയ ഐ ടി ഹബ്ബായ കാപ്പ്ക്കോൺ ബിസിനസ് സെന്റർ
കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, കൺസട്രക്ഷൻ മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ച് ഒരുവർഷത്തിനുള്ളിൽ 1000 ഫ്ലാറ്റുകൾ കൈമാറാനൊരുങ്ങി കാപ്പ്ക്കോൺ ഗ്രൂപ്പ്. സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആദ്യമായാണ് ഇത്രയും…
Read More » -
ജീവനക്കാരെ ചേർത്ത് നിർത്തി സൗജന്യ ഫ്ലൈറ്റ് ജൂബിലി യാത്ര ; മാതൃകയായി ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്സിംഗ് ഹോം
കോഴിക്കോട് :ജീവനക്കാരെ ചേർത്ത് നിർത്തി ആയുർവേദ ചികിത്സാ കേന്ദ്രത്തിൻ്റെ ജൂബിലി ആഘോഷം വേറിട്ടതായി. ശ്രീ സുബ്രമണ്യ ആയുർവേദിക് നഴ്സിംഗ് ഹോമാണ് ജീവനക്കാർക്കായി സൗജന്യ ഫ്ലൈറ്റ് ജൂബിലി യാത്ര…
Read More » -
ഗാർഹിക ആവശ്യങ്ങൾക്കുള്ള കുഴൽ കിണറുകളെ എല്ലാ വിധ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണം – എ കെ ബി ഡി സി എ
എറണാകുളം : ഗാർഹിക ആവശ്യങ്ങൾക്കുള്ള കുഴൽ കിണറുകളെ എല്ലാ വിധ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് ആൾ കേരള ബോർവെൽ ഡ്രില്ലിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.…
Read More » -
ഹെൻ്റെ പൊന്നോ ! മാലിന്യകൂമ്പാരത്തിൽ എറിയപ്പെട്ട 12.50 ലക്ഷത്തിൻ്റെ സ്വർണം തിരികെ കിട്ടിയ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്
ദുബൈ: വീട്ടിൽ നിന്ന് നഷ്ടമായ 12.5 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം അതിസാഹസികമായ വഴികളിലൂടെ ഉടമയുടെ കൈകളിലേക്ക് തിരികെ എത്തിയ സംഭവമാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്.…
Read More »



