VIRAL
-
രമേശ് ചെന്നിത്തലയുടെ അമ്മ എൻ. ദേവകിയമ്മ നിര്യാതയായി
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ്, ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായരുടെ…
Read More » -
പാറോപ്പടി- ചേവരമ്പലം റോഡിന്റെ വീതി കൂട്ടി പുനരുദ്ധാരണം നടത്തണം: സ്നേഹ റസിഡൻ്റ്സ് അസോസിയേഷൻ
കോഴിക്കോട്: പാറോപ്പടി അങ്ങാടിയിൽ നിന്ന് ചേവരമ്പലത്തേക്ക് പോകുന്ന റോഡ് വീതി കൂട്ടി പുനരുദ്ധാരണം നടത്തണമെന്ന് പാറോപ്പടി സ്നേഹ റസിഡന്റ്സ് അസോസിയേഷൻ പതിമൂന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.…
Read More » -
നടപ്പാതകളിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: നടപ്പാതകളിലുള്ള എല്ലാ കൈയേറ്റങ്ങളും ഉടൻ ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവിക്കും നഗരസഭാ സെക്രട്ടറിക്കുമാണ് ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.…
Read More » -
ഇടതുസര്‍ക്കാരിന്റെ കുരിശു വിരോധം അവസാനിപ്പിക്കണം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ കുരിശു വിരോധം അവസാനിപ്പിക്കണം എന്നും മണ്ണുമാന്തിയന്ത്രം കൊണ്ട് കുരിശുകള്‍ പൊളിച്ചുമാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ തുടര്‍ക്കഥയാകുന്നതില്‍ ശക്തമായി പ്രതികരിക്കുന്നതായും കേരളത്തിലെ സഭകളുടെ ഔദ്യോഗിക…
Read More » -
സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് അനുവദിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയാൽ നിയമപരമായ നടപടികൾ കർശനമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി…
Read More » -
പരിഹാരമില്ലെങ്കിൽ എന്തിനാണ് ഭരണം?” – വനംമന്ത്രിയുടെ പ്രസ്താവനക്കെതിരെ KIFA യുടെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവമ്പാടി : മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരമില്ല എന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (KIFA) രംഗത്ത്.…
Read More » -
ഹിജാബിനെ ന്യായീകരിച്ച മന്ത്രി ശിവൻകുട്ടിക്കെതിരെ രൂക്ഷ നിലപാടുമായി കത്തോലിക്കാ സഭ
കോഴിക്കോട്: ഹിജാബ് വിഷയത്തിൽ എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിനെതിരെ വിവാദ ഫേസ്ബുക് പോസ്റ്റിട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കെതിരെ ക്രൈസ്തവർ രംഗത്ത്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെൻ്റിന്…
Read More » -
കൂമ്പാറ ബേബിയുടെ സ്മരണയ്ക്കായി – അകത്തളം നാടകം വീണ്ടും സ്റ്റേജുകളിൽ
താമരശ്ശേരി : താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷൻ മീഡിയ നാടക സമിതി – അക്ഷര കമ്മ്യൂണിക്കേഷന്റെ നാടകം ‘ *അകത്തളം* ‘ അകാലത്തിൽ വേർപിരിഞ്ഞു പോയ ഈ നാടകത്തിന്റെ…
Read More » -
എൻ. രാജേഷ് സ്മാരക പുരസ്കാരം ‘ദി വയറി’ന്
കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ നേതാവുമായിരുന്ന എൻ.രാജേഷിെൻറ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു)ഏർപ്പെടുത്തിയ അഞ്ചാമത് ‘എൻ.രാജേഷ് സ്മാരക…
Read More » -
പിണറായി വിജയൻ ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രക്കൊള്ളക്കാരൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഔറംഗസേബിനേക്കാൾ വലിയ ക്ഷേത്രകൊള്ളക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ബിജെപി കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മാത്രമല്ല കേരളത്തിൽ അങ്ങിങ്ങോളം സ്വർണതട്ടിപ്പ് നടന്നിട്ടുണ്ട്. ബാലുശ്ശേരി കോട്ടയിലും മുക്കത്തും നിർമ്മല്ലൂരിലും ആറൻമുളയിലും ശാസ്താംകോട്ടയിലുമെല്ലാം തട്ടിപ്പ് നടന്നു. പിണറായി വിജയന് സ്വർണം എന്നും ഒരു വീക്ക്നെസാണ്. എവിടെ കണ്ടാലും മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണം അടിച്ചുമാറ്റും. ഉപദേശകൻമാർ ആരോ സ്വർണത്തിന് പവന് ഒരു ലക്ഷം രൂപയിലെത്തുമെന്ന ഉപദേശം മുഖ്യമന്ത്രിക്ക്…
Read More »