VIRAL
-
പുതിയ ബസ് സ്റ്റാൻ്റ് നവീകരണത്തിന് 18 കോടി
കോഴിക്കോട് : പുതിയ സ്റ്റാന്‍ഡ് നവീകരണത്തിനുള്ള 18 കോടിയുടെ പദ്ധതിക്കുള്ള വിശദപദ്ധതി രേഖയ്ക്ക് കോഴിക്കോട് നഗരസഭാ കൗൺസിലിൽ ഡോ. ബീനാഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. പുതിയ…
Read More » -
ഉത്സവ സീസണിലെ തിരക്ക്: വടക്കൻ കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ അനുവദിക്കണമെന്ന് എം.കെ. രാഘവൻ എം പി
കോഴിക്കോട്: ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് യാത്രാദുരിതം പരിഹരിക്കുന്നതിനായി ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് മലബാറിലേക്കും തിരികെയും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » -
തട്ടിപ്പ് നടത്തിയ ശേഷം പുഴയിൽ ചാടി മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ യുവതി മൂന്നാം വർഷം പിടിയിൽ
കോഴിക്കോട് : 11.11.2022 ൽ കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30 ) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ…
Read More » -
മാനന്തവാടി വിൻസൻ്റ്ഗിരി ലഹരി ചികിത്സാ കേന്ദ്രത്തിൻ്റെ പ്രചോദകൻ മാർ ജേക്കബ് തൂങ്കുഴിയെ അനുസ്മരിച്ചു
മാനന്തവാടി: കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പേരെ മദ്യം – മയക്കുരുന്ന് തുടങ്ങി ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് മോചിപ്പിച്ച മാനന്തവാടി വിൻസൻ്റ് ഗിരി ലഹരി ചികിത്സാലയത്തിൻ്റെ…
Read More » -
32 ലക്ഷത്തിൻ്റെ ടെലഗ്രാം ആപ്പ് തട്ടിപ്പ്: 21 കാരൻ അറസ്റ്റിൽ
കോഴിക്കോട് : ടെലിഗ്രാം ആപ്പ് വഴി പാർട്ട് ടൈം ജോലിക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫേക്ക് വെബ്ബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയും ടെലിഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഡെയിലി…
Read More » -
കുറഞ്ഞ ചെലവില്‍ ഉല്ലാസ യാത്ര : കെഎസ്ആര്‍ടിസി ഈ വര്‍ഷം ജില്ലയില്‍ നേടിയത് 84 ലക്ഷം രൂപയുടെ വരുമാനം
കോഴിക്കോട് : സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍.…
Read More » -
രോഗബാധിതന്റെ സമാധാനത്തിന് നായയുടെ കുര തടസമാകരുത് : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കാൻസർ രോഗം ബാധിച്ചയാളുടെ സമാധാന ജീവിതത്തിന് അയൽവാസിയുടെ വളർത്തുനായയുടെ കുര തടസം സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ മാനുഷിക സമീപനത്തോടെ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…
Read More » -
പാഴ്സൽ എത്തിച്ചു നൽകില്ല: ശ്രീ ഗോകുലം സ്പീഡ് ആൻ്റ് സേഫ് കൊറിയർ കമ്പനിക്കെതിരെ വ്യാപക പരാതി
കോഴിക്കോട് : പാഴ്സലിലെ വിലാസത്തിൽ കൊറിയർ എത്തിച്ചു നൽകണമെന്നിരിക്കെ ഒരു കൊറിയർ സ്ഥാപനം ഡോർ ഡെലിവറി ഒഴിവാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. ശ്രീഗോകുലം സ്പീഡ് ആൻ്റ് സേഫ്…
Read More » -
മുഖംമൂടി – കൈയാമ വിവാദത്തിൽ വൻ ട്വിസ്റ്റ്: പ്രതികൾക്കായി വീണ്ടും തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി ഉത്തരവ്
തൃശൂർ : കെ എസ് യു പ്രവർത്തകരെ മുഖംമൂടിയും കൈയാമവും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയെന്നാരോപിച്ച് വടക്കാഞ്ചേരി ഇൻസ്പെക്ടർ യു.കെ. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ…
Read More » -
കളക്ടറേറ്റ് നിയമന തട്ടിപ്പ്: മന്ത്രി ഇടപെട്ടതോടെ ഫയൽ പൂഴ്ത്തി ക്ലർക്ക് ചികിത്സാ അവധിയിൽ
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ സർക്കാർ ചട്ടം മറികടന്ന് അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ ഉയർന്ന തസ്തികയിൽ നിയമിച്ച് അട്ടിമറി നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട സെക്ഷനിലെ ഫയൽ…
Read More »