KERALAlocaltop news

ലോക ലഹരി വിരുദ്ധ ദിനാചരണം

കോഴിക്കോട് :ലോക ലഹരി വിരുദ്ധ ദിനത്തിൽ കോഴിക്കോട് ജില്ലാ സർവ്വോദയ മണ്ഡലം ലഹരി വിരുദ്ധ ലഘുലേഖകൾ വിതരണം നടത്തുകയും ,ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു .
മാവൂർ റോഡിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് സർവ്വോദയമണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു .രാമചന്ദ്രൻ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി .സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി ശിവാനന്ദൻ, ജോ. സെക്രട്ടറി കെ. ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close