KERALAlocalOtherstop news

റിട്ട. പോസ്റ്റ് മാസ്റ്റർ കടവത്ത്പുരയിൽ നാണു അന്തരിച്ചു

മട്ടന്നൂർ : റിട്ട. പോസ്റ്റ് മാസ്റ്റർ കടവത്ത്പുരയിൽ നാണു (84) നിര്യാതനായി. ഇന്ത്യൻ എയർ ഫോഴ്‌സിലും, ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസെഷനിലും എഞ്ചിനീയറിംഗ് വിങ്ങിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : കെ. എം. ഗിരിജ (റിട്ട. അധ്യാപിക, എടയന്നൂർ GVHSS) മക്കൾ : ശ്യാം കുമാർ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ടിവിഎസ് ഇൻഫോടെക്, ചെന്നൈ ), ശരത് കുമാർ (അക്കൗണ്ട്സ് മാനേജർ, ഷോ ഫ്രെയിറ്റ്‌ ഷിപ്പിങ് , ഡൽഹി ), കെ. എം. ശ്രീ (പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള ആരോഗ്യ സർവകലാശാല, തൃശ്ശൂർ ). മരുമക്കൾ : സിന്ധു ശ്യാം (ടീച്ചർ, ചെന്നൈ ), രജിന ശരത്,(നഴ്സ്, ഡൽഹി) മിതോഷ് ജോസഫ് ( ജേർണലിസ്റ്റ്, ദി ഹിന്ദു, കോഴിക്കോട് ). സംസ്കാരം തിങ്കളാഴ്ച (29/06/26) രാവിലെ ഒൻപതിന് എളമ്പാറ സ്വഭവനത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close