KERALAlocal

തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോള്‍? കോവിഡ് കാലമായതിനാല്‍ വിശദ ചര്‍ച്ചക്ക് ശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

ലഹരി മരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍, രാഗിണിയുടെ കസ്റ്റഡി നീട്ടി, സിനിമാ ലോകം ഞെട്ടലില്‍

സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ലത്വീഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close