KERALAlocaltop news

ചെട്ടിക്കത്തോട്ടത്തിൽ തോമസ് നിര്യാതനായി : സംസ്കാരം ഇന്ന്

 

പുല്ലൂരാംപാറ: ആദ്യകാല കുടിയേറ്റകർഷകൻ തോമസ് സി.ജെ ചെട്ടിക്കത്തോട്ടത്തിൽ (98) നിര്യാതനായി. ഭാര്യ: പരേതയായ മേരി. പാലാ വാലിയിൽ കുടുംബാംഗം. മക്കൾ: ജോസ്, ജെയിംസ്, ടോമി, സാലി, ബാബു, റെജി, റോയ്, പരേതയായ ലിസി. മരുമക്കൾ: ലീലാമ്മ, സെലിൻ, മേരിക്കുട്ടി, ബേബിച്ചൻ വാലുമ്മേൽ പോത്തുകല്ല്, മിനിമോൾ, ജെയ്മോൾ, അനിത. സംസ്കാരം ശനിയാഴ്ച 3.30 ന് പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് ദേവാലയത്തിൽ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close