ദുബൈ : രാജ്യത്ത് ആദ്യത്തെ ഒമിക്രൊൺ വേരിയന്റ് കേസ് ബുധനാഴ്ച സ്ഥിരീകരിച്ചയായി യുഎഇ അധികൃതർഅറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ വനിതക്കാണ് രോഗം സ്ഥിരീകരിച്ചത് , അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് ഇവർ രണ്ട് ഡോസ് കോവിഡ് -19 വാക്സിൻ സ്വീകരിക്കുകയും ചെയ്‌തിരുന്നു.രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ സ്ത്രീയെ ഐസൊലേറ്റ് ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തിട്ടുണ്ട് , . സ്ത്രീയുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു .
Related Articles
Check Also
Close-
കോഴിക്കോട്ട് മാരക മയക്കുമരുന്നുമായി യുവതി അറസ്റ്റിൽ
October 9, 2021