തിരുവമ്പാടി : പുല്ലൂരാംപാറ പരേതനായ കൊല്ലിത്താനം അബ്രഹാമിന്റെ ( അപ്പച്ചൻ ) ഭാര്യ ഏലിയാമ്മ അബ്രഹാം (75) നിര്യാതയായി.
സംസ്കാരം 26 ന് ചൊവ്വ വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നാലിന് ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെ കാർമികത്വത്തിൽ കോടഞ്ചേരി സെന്റ്. മേരിസ് ഫെറോന തീർത്ഥാടന ദേവാലയത്തിൽ .
പരേത തിരുവമ്പാടി തോണിപ്പാറ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്റർ ജെസ്സി (D.B. S ജഗതൽപ്പൂർ ), ഫാ. സെബാസ്റ്റ്യൻ (ആഗ്ര രൂപത ), സജി, സുജ(സൗദി ), ഫാ. ഫിലിപ്പ് (ജഗതൽപ്പൂർ രൂപത), ജിൻസി( ഓസ്ട്രേലിയ )..
മരുമക്കൾ :ബേബി കോണാട്ട് (വേനപ്പാറ ), റോബിൻ ചാമകാലായിൽ ( തിരുവനന്തപുരം )..