KERALAlocaltop news

മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബുബക്കറിന്റെ ഭാര്യ നിര്യാതയായി

കോഴിക്കോട് : മലയാള മനോരമ മുൻ റസിഡൻ്റ് എഡിറ്ററും സ്പോർട്സ് ലേഖകനുമായ കരിയാടൻ കെ. അബൂബക്കറിൻ്റെ (അബു) ഭാര്യ കടാക്കലകം സക്കീന (കുഞ്ഞ-79) ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റ് ഓഫീസ് സമീപം ‘സലാൽ’ വസതിയിൽ നിര്യാതയായി.

മലബാർ പ്രൊഡ്യൂസ് മെർച്ചൻ്റ്‌സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ കെ.എം. അഹമ്മദ് കോയയുടെ മകളാണ്.

മക്കൾ: അബ്ദുല്ല ആലം (ബിസിനസ്സ്,കൂർഗ്), അൽതാഫ് അഹമ്മദ് (അപ്ഡേറ്റ് ഡിജിറ്റൽ, മാവൂർ റോഡ്), സബൂറ നാസർ (റിട്ട. ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ റിയാദ് ), ലായിക് അലി (ഡയറക്റ്റർ ഓറിഗാമി, ബാംഗളൂർ).

മരുമക്കൾ: സി.പി. മുഹമ്മദ് നസീർ (പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ടി.എം. സാവാൻ കുട്ടിയുടെ മകൻ -അൽഡ്രീസ് കമ്പനി, റിയാദ്), അസ്മ അടക്കാനി വീട്, നിഷാത്ത് വലിയ വീട്, ഷബാന നാദാപുരം.

സഹോദരങ്ങൾ:
കെ. മാമുകോയ (കൊച്ചി), സൈനബി,
പരേതരായ കെ. ആലിക്കോയ, കാതി കോയ, കച്ചിബി.

*മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) 4:15 ന് കണ്ണംപറമ്പ് പള്ളിയിൽ

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close