BusinessEDUCATION

ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം, മാസ വേതനം 60,000 രൂപ

കോഴിക്കോട്: പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍, മെഡിക്കല്‍ കോളജ്) മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. എം ബി ബി എസ് യോഗ്യതക്കൊപ്പം പാലിയേറ്റീവ് പരിശീലനം അഭികാമ്യമായി പരിഗണിക്കും. മാസശമ്പളം 60000 രൂപ. അപേക്ഷ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം. അപേക്ഷ നേരിട്ടോ, palliativecare@gmail.com എന്ന ഇ മെയില്‍ വഴിയോ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി കെ കെ സത്യപാലന്‍ അറിയിച്ചു. ഫോണ്‍: 0495 2354166, 7034062364

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close