
കോഴിക്കോട് : കോർപറേഷൻ സംവരണ വാർഡുകൾ നറുക്കെ ടുത്തു. വാർഡിന്റെ നമ്പർ, പേര്, സംവരണ വിഭാഗം എന്ന ക്രമ ത്തിൽ:
26 – പറയഞ്ചേരി, 54- മാത്തോ ട്ടം (പട്ടികജാതി വനിത), 72-അത്താണിക്കൽ (പട്ടികജാതി), 1-എലത്തൂർ, 4- പുത്തൂർ, 7 -കരു വിശ്ശേരി, 8-മലാപ്പറമ്പ്, 10-വേ ങ്ങേരി, 13-സിവിൽ സ്റ്റേഷൻ, 15-വെള്ളിമാടുകുന്ന്, 16- മൂഴി ക്കൽ, 17-ചെലവൂർ,19- മെഡി ക്കൽ കോളജ് സൗത്ത്, 20-മെഡിക്കൽ കോളജ്, 22-കോവൂർ, 27- പുതിയറ, 28-കുതിരവട്ടം, 31-കുറ്റിയിൽതാഴം, 32-മേത്തോട്ടുതാഴം, 33-പൊക്കുന്ന്, 36-ആഴ്ചവട്ടം, 40-തിരുവണ്ണൂർ, 47-ചെറുവണ്ണൂർ വെസ്റ്റ്, 50- മാറാട്, 52 – നടുവട്ടം ഈസ്റ്റ്, 55-പയ്യാനക്കൽ, 56-നദീനഗർ, 57-ചക്കുംകടവ്, 59-കുറ്റിച്ചിറ, 61-പാളയം, 62-മാവൂർ റോഡ്, 64-തിരുത്തിയാട്, 67-വെള്ളയിൽ, 68- തോപ്പയിൽ, 70-കാരപ്പറമ്പ്, 71-ഈസ്റ്റ്ഹിൽ, 73-വെസ്റ്റ്ഹിൽ, 74-എടക്കാട്, 76-പുതിയാപ്പ ( എല്ലാം വനിത).




