കോഴിക്കോട് : ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
6 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 12
ചേമഞ്ചേരി – 2
ഏറാമല – 2
കട്ടിപ്പാറ – 1
കിഴക്കോത്ത് – 1
കൊയിലാണ്ടി – 1
മാവൂര്‍ – 1
നരിക്കുനി – 4
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 09
കൊയിലാണ്ടി – 1
കോര്‍പ്പറേഷന്‍ – 3
മാവൂര്‍ – 3
നരിക്കുനി – 1
പെരുവയല്‍ – 1
ഉറവിടം വ്യക്തമല്ലാത്തവർ – 15
ചക്കിട്ടപ്പാറ – 1
ചെറുവണ്ണൂര്‍ – 1
കോട്ടൂര്‍ – 1
കടലുണ്ടി – 1
കൊയിലാണ്ടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഒളവണ്ണ – 1
പയ്യോളി – 2
ഓമശ്ശേരി – 1
തിരുവള്ളൂര്‍ – 1
വടകര – 3
സമ്പര്‍ക്കം വഴി – 368
കോഴിക്കോട് കോര്‍പ്പറേഷന്‍ – 159 (ആരോഗ്യപ്രവര്‍ത്തകര്‍ – 3)
(ചെറുവണ്ണൂര്‍, മാങ്കാവ്, വെസ്റ്ഹില്‍, ചേവരമ്പലം, പുതിയ കടവ്, മലാപ്പറമ്പ്,പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂര്‍, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയില്‍ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, ഡിവിഷന്‍-66)
എടച്ചേരി – 13
ചോറോട് – 4
കടലുണ്ടി – 4
കൊടുവളളി – 1
ഉണ്ണികുളം – 3
മേപ്പയ്യൂര്‍ – 1
ബാലുശ്ശേരി – 1
ചെങ്ങോട്ടുകാവ് – 2
ചെറുവണ്ണൂര്‍ – 1
മൂടാടി – 1
കുരുവട്ടൂര്‍ – 7
ചാത്തമംഗലം – 6
ചേളന്നൂര്‍ – 2
പുതുപ്പാടി – 1
വടകര – 21
കൊയിലാണ്ടി – 17
ഒളവണ്ണ – 7
പെരുവയല്‍ – 15
കട്ടിപ്പാറ – 5
കക്കോടി – 5
വേളം – 2
കുന്ദമംഗലം – 3
ചേമഞ്ചേരി – 15 (ആരോഗ്യപ്രവര്‍ത്തക-1)
ഏറാമല – 4
കീഴരിയൂര്‍ – 5
കോടഞ്ചേരി – 3
കോട്ടൂര്‍ – 8
മാവൂര്‍ – 3
പയ്യോളി – 27
പെരുമണ്ണ – 7
രാമനാട്ടുകര – 2
തിരുവള്ളൂര്‍ – 2
തുറയൂര്‍ – 1
വളയം – 7
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി – 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം – 1
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3479
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 207
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 200
ഗവ. ജനറല്‍ ആശുപത്രി – 270
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 176
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 222
ഫറോക്ക് എഫ്.എല്‍.ടി. സി – 121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 336
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 129
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 150
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 67
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 01
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 92
അമൃത എഫ്.എല്‍.ടി.സി. വടകര – 88
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 101
പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 82
ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 99
എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 96
എം.ഇ.എസ് കോളേജ്, കക്കോടി – 54
ഇഖ്ര ഹോസ്പിറ്റല്‍ – 91
ബി.എം.എച്ച് – 47
മൈത്ര ഹോസ്പിറ്റല്‍ – 10
നിര്‍മ്മല ഹോസ്പിറ്റല്‍ – 4
ഐ.ഐ.എം കുന്ദമംഗലം – 107
കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 84
എം.എം.സി ഹോസ്പിറ്റല്‍ – 146
മിംസ് എഫ്.എല്‍.ടി.സി കള്‍ – 45
മററു സ്വകാര്യ ആശുപത്രികള്‍ – 59
വീടുകളില്‍ ചികിത്സയിലുളളവര്‍ – 255
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59 (മലപ്പുറം – 13, കണ്ണൂര്‍ – 10, ആലപ്പുഴ – 01 , പാലക്കാട് – 01, തൃശൂര്‍ – 01,
തിരുവനന്തപുരം – 03, എറണാകുളം- 09, വയനാട് – 21)