Reporter
-
KERALA
ചാരിറ്റി സംഘടനയുടെ പേരില്‍ വീട്ടമ്മമാരെ കബളിപ്പിച്ച് തട്ടിയത് ഒരു കോടി രൂപയോളം രൂപ; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
കോട്ടയം: വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍. ചാരിറ്റി സംഘടനയുടെ പേരിലായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ പേരൂര്‍ 101 കവല ശങ്കരാമലയില്‍…
Read More » -
KERALA
ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല, രക്തസാക്ഷിയാകാനും മടിയില്ല :വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ്…
Read More » -
KERALA
റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ ദുരൂഹ തിരോധാനം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
ബാലുശ്ശേരി : പത്ത് മാസം മുൻപ് കോഴിക്കോട് നഗരത്തിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരി കോക്കല്ലൂർ എരമംഗലം ആട്ടൂർ മുഹമ്മദിനെ (മാമി)…
Read More » -
KERALA
കോഴിക്കോട് :രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടിയ സംഭവം : ഒരാൾ പിടിയിൽ
കോഴിക്കോട് : ബംഗളൂരുവിൽ നിന്നും വില്പനക്കായി കോഴിക്കോട്ടേയ്ക്ക് കൊണ്ട് വന്ന രണ്ട് കോടിയുടെ മയക്ക് മരുന്ന് പിടികൂടിയ സംഭവത്തിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ…
Read More » -
KERALA
കാലിക്കറ്റ് ഹോസ്പിറ്റൽ ആൻറ് നഴ്സിംഗ് ഹോമിൽ ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കും സൗജന്യ ചികിത്സാ ക്യാമ്പ് 20, 21 ന്
കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആൻറ് നഴ്സിംഗ് ഹോമിൽ ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കും സൗജന്യ ചികിത്സാ ക്യാമ്പ് 20, 21 തീയതികളിൽ നടക്കും. രജിസ്ട്രേഷനും കൺസൾട്ടേഷനും പൂർണ്ണമായും…
Read More » -
KERALA
എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ
കോഴിക്കോട് : നിർദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ തന്നെ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.…
Read More » -
KERALA
കുവൈറ്റിൽ മരിച്ച പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികളുമായി കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും ഒരു നാടും ഒത്തു കൂടി
തണ്ണിത്തോട് : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി അനുശോചന സദസ്സ് സംഘടിപ്പിച്ചു.. കുവൈറ്റിൽ…
Read More » -
KERALA
പ്രവാസി സംഘംമേരിക്കുന്ന് വിദ്യാഭ്യാസ പ്രോത്സാഹ അവാർഡ് വിതരണം
കോഴിക്കോട് : പ്രവാസി സംഘംമേരിക്കുന്ന് വിദ്യാഭ്യാസ പ്രോത്സാഹ അവാർഡ് പ്രവാസി സംഘം മേരിക്കുന്നിൻ്റെ വെള്ളിമാടുകുന്ന് ഓഫീസിൽ സംഘടിപ്പിച്ചു. SSLC,,പ്ലസ് ടു വിജയികളായ കുട്ടികളെ ആദരിച്ചു. NGO ക്വാർട്ടേഴ്സ്…
Read More » -
KERALA
കൊടുവള്ളി സബ് രജിസ്ട്രാർ, നരിക്കുനി പഞ്ചായത്ത് ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കൊടുവള്ളി മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ താഴെത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ അടിയന്തര…
Read More » -
KERALA
വാഹനമോഷണം : കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: ബീച്ച് ലയൺസ് പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കെ.ജിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ ഇൻസ്പെക്ടർ…
Read More »