Reporter
-
INDIA
സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക്; നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും
ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. പുതിയ ഉത്തരവ് സംബന്ധിച്ച നിയഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.…
Read More » -
KERALA
നഗരത്തിൽ മോഡുലാർ ടോയ്ലെറ്റുകൾ സ്ഥാപിക്കാൻ നടപടി
കോഴിക്കോട് : നഗരസഭാ പരിധിയിൽ ഇ-ടോയ്ലറ്റുകൾക്കു പകരം മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിന് നടപടിയുമായി കോർപ്പറേഷൻ. ഇന്ന് ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മോഡുലാർ ടോയ്ലറ്റ് സ്ഥാപിക്കാൻ തീരുമാനമായത്.…
Read More » -
കെ. റെയിൽ പദ്ധതിയ്ക്കെതിരായ പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം വോട്ടിനിട്ട് തള്ളി
കോഴിക്കോട് : കെ. റെയിൽ പദ്ധതിയ്ക്കെതിരായ പ്രമേയം കോർപ്പറേഷൻ കൗൺസിൽ യോഗം വോട്ടിനിട്ട് തള്ളി. പതിനായിരത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതി സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് തിരിച്ചിയാകുമെന്ന്…
Read More » -
INDIA
ജീവനായി യുദ്ധക്കളത്തിൽ പൊരുതി, ഒടുവിൽ വീരമൃത്യു ; ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി.
ബാംഗ്ലൂർ : സംയുത സൈനിക മേധാവി ബിപിൻ റാവത്തടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ടു ചികിത്സയിൽ ആയിരുന്ന ക്യാപ്റ്റൻ വരുൺ സിങ് യാത്രയായി.…
Read More » -
INDIA
ശ്രീനഗർ ഭീകരമുക്ത പ്രദേശമായി പ്രഖ്യാപിച്ചു ഒരു വർഷം പിന്നിടുന്നതിനു മുൻപേ ആക്രമണം; 3 സൈനികർക്ക് വീരമൃത്യു
പുൽവാമ : രാജ്പുര മേഖലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും തുടർന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിൽ പോലീസ്…
Read More » -
EDUCATION
യൂണിഫോം ഏകീകരണവുമായി ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂള്‍
കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ സ്വായത്തമാക്കി ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂള്‍. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ…
Read More » -
KERALA
ജ്വല്ലറിയിലെ മോഷണം പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി കോഴിക്കോട് ടൗൺ പോലീസ്
കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തിൽ കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം ടൗൺ പോലീസ് പിടികൂടി , തിരുർ പറവണ്ണ…
Read More » -
KERALA
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഇടക്കിടെ വരുന്ന വി വി ഐ പി ടൂറിസ്റ്റ് : സി ജി ഉണ്ണി
കല്‍പ്പറ്റ: വയനാട്ടിലേക്ക് ഇടക്കിടെ വരുന്ന വിവിഐപി വിനോദ സഞ്ചാരി മാത്രമാണ് രാഹുല്‍ ഗാന്ധി. പ്രകൃതിദുരന്തങ്ങളും, കൊവിഡും തകര്‍ത്ത വയനാടിന്റെ ദുരിതമകറ്റുക രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ വരുന്ന…
Read More » -
Health
കേരളത്തിന്റെ കോവിഡ് ആപ്പ് GoK Direct നു ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം
കോവിഡ് ബോധവൽക്കരണത്തിനും സർക്കാർ ആധികാരിക അറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളിലേക്ക് തത്സമയം ലഭ്യമാക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ജി.ഒ.കെ ഡയറക്റ്റ് (GoK Direct) മൊബൈൽ ആപ്പിന് ലോകാരോഗ്യ സംഘടനയുടെ…
Read More » -
Business
സഹകരണ സംഘങ്ങളുടെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രിയുെട പ്രസ്താവന
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കു ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ്…
Read More »