KERALA
-
മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ; ചികിത്സ തേടിയത് 127 കുട്ടികള്‍, ഗുരുതരമല്ല
മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ചികിത്സ തേടിയതില്‍…
Read More » -
പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.…
Read More » -
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നാല് വര്‍ഷ ബിരുദ കോഴ്സുകളുടെ…
Read More » -
സമഗ്ര അലർജി ക്ലിനിക് സ്റ്റാർ കെയറിൽ ആരംഭിച്ചു
കോഴിക്കോട് : എല്ലാവിധ അലർജികൾക്കും സമ്പൂർണ്ണ ചികിത്സയുമായി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ സമഗ്ര അലർജി ക്ലിനിക്ക് ആരംഭിച്ചു. തൊലിപ്പുറമേയുള്ളത്, ശ്വാസകോശസംബന്ധമായത്, ഭക്ഷണത്തിൽ നിന്നുള്ളത്, തുടങ്ങി…
Read More » -
കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട
കോഴിക്കോട് :ഒറീസയിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 6.200 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനതൊഴിലളികൾ പിടിയിൽ. കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള സിറ്റി…
Read More » -
വാട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകിയതിന് ഊരു വിലക്ക് ; നടപടികളിലേക്ക് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : തെലുങ്ക് ചെട്ടിയാർ സമുദായത്തിലുള്ള ചിലരെ വാട്സാപ്പ് കൂട്ടായ്മക്ക് രൂപം നൽകിയതിന്റെ പേരിൽ സമുദായ ഭാരവാഹികൾ ഊരുവിലക്കിയെന്ന പരാതിയിൽ പരാതിക്കാരെയും എതിർകക്ഷികളെയും നേരിട്ട് കേൾക്കാൻ മനുഷ്യാവകാശ…
Read More » -
കാർഷിക മേഖല രൂക്ഷമായ പ്രതിസന്ധിയിൽ, സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കർഷക കോൺഗ്രസ്
കോഴിക്കോട്. കൃഷിയിൽനിന്ന് നിത്യനിദാന ചെലവിനു പോലും പണം കണ്ടെത്താനാകാതെ ദുരവസ്ഥയിലായ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ…
Read More » -
തായ്ക്വാൺഡോ ചാംപ്യൻഷിപ്പ്
കോഴിക്കോട് : 26 ആമത് സംസ്ഥാന തയ്ക്വാൺഡോ ജൂനിയർ, സീനിയർ ചാമ്പ്യൻഷിപ്പ് വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ കേരള സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി…
Read More » -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അവധികള്‍ ഈ ജില്ലയില്‍; മുന്നറിയിപ്പ് നല്കി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മലയോര മേഖലയില്‍ ഉള്ളവരും…
Read More » -
ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ഓടിക്കൊണ്ടിരുന്ന ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ ട്രെയിനിന്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു; വന്‍ അപകടം ഒഴിവായി
തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില് നിന്ന് വേര്‍പ്പെട്ടത്.…
Read More »