
കോഴിക്കോട് : ഇ എം എസ് സ്റ്റേഡിയം ബിൽ സിംഗിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
വ്യാപാരി വ്യവസായി സമിതി
നിയമപരമായി വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉപയാഗിക്കാനുള്ള ശുചി മുറി ഉടൻ പുനസ്ഥാപിക്കുക
ബിൽഡിംഗിലെ ലീക്ക് പ്രശനവും വയറിംഗിലെ അപാകതയും പരിഹരിക്കുക
കോമ്പൗണ്ടിനുളളിലെ അനധികൃത തെരുവ് വ്യാപാരം നിർത്തലാക്കുക
പാർക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുക
ബിൽഡിംഗ് പരിസരത്തെ അനാശ്വാസ്യ പ്രവർത്തനങ്ങൾ തടയുന്നതിനായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകഎന്നി വിഷയങ്ങൾ ചർച്ച ചെയ്തു കൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ യൂണിറ്റ് കൺവെൻഷൻനടത്തി
യൂണിറ്റ് കൺവെൻഷൻ സമിതി സംസ്ഥാന സമിതി അംഗം വരുൺദാസ്ക്കർ ഉൽഘാടനംചെയ്തു
ജില്ലാ കമ്മറ്റി.. അംഗങ്ങളായ.. സുനിൽകുമാർ,മൊയ്തീൻകോയ. സി,ഷൈജൂ ചീക്കിലോട് എന്നിവർ സംസാരിച്ചു പുതിയ യൂണിറ്റ് ഭാരവാഹികളായി
പ്രസിഡണ്ട് ആൻ്റണിഫിലിപ്പ്
സെക്രട്ടറി ബഷീർ ടി.കെ
ട്രഷർ രുപഷ് എന്നിവരെ തെരഞെടുത്തു
പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കോർപ്പറേഷൻ മേയർക്ക് നിവേദനം നൽകുന്നതിനും തീരുമാനിച്ചു




