KERALAlocalOtherstop news

സ്വാതന്ത്ര്യ ദിനാഘോഷം

കോഴിക്കോട് :

സ്വാതന്ത്ര ദിനാഘോഷത്തിൻ്റ ഭാഗമായി NCP (SP) കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിനു
മുൻപിൽ ദേശീയ പതാക ഉയർത്തുകയും
ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ
ചൊല്ലുകയും ചെയ്തു..

നമ്മുടെ രാജ്യത്തിൻ്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനത്തിൽ ഏവരും പങ്കാളികളാവണമെന്നും,
അനുദിനം നഷ്ടപ്പെടുന്ന ജനാധിപത്യ മൂല്യങ്ങൾ
തിരിച്ചു പിടിക്കാൻ യുവാക്കൾ തയ്യാറാവണ മെന്നും പ്രസ്‌തുത ചടങ്ങിൽ
NCP SP ജില്ലാ പ്രസിഡണ്ട് എം ആലിക്കോയ ആഹ്വാനം ചെയ്തു.

ചടങ്ങിൽ NCP (SP) ജില്ലാ
ജനറൽ സിക്രട്ടറി വി .രതീഷ് സ്വാഗതം പറഞ്ഞു.
തുടർന്ന് നാഷണലിസ്റ്റ്
കിസാൻ സഭ സംസ്ഥാന പ്രസിഡണ്ട്
സി പി അബ്‌ദുറഹ്‌മാൻ,
സാമിക്കുട്ടി,
എം പി യാസിർ, അരുൺ രഘുനാഥ്, അജ്മൽ മാങ്കാവ്, ടി ശ്യാമപ്രസാദ് . ഫിറോസ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close