local
-
കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന പ്രധാന കണ്ണി പോലീസിന്റെ പിടിയിൽ
കോഴിക്കോട് . അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദ് (34) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി…
Read More » -
സോണ്ട കമ്പനിക്ക് ആറാം തവണയും കരാർ നീട്ടിനൽകി കോഴിക്കോട് നഗരസഭ
കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യനീക്കത്തിനുള്ള കരാർ ആറാം തവണയും സോണ്ട കമ്പനിക്ക് പുതുക്കി നൽകി കോർപ്പറേഷൻ. ഇത് അംഗീകരിക്കുന്നതിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. അഞ്ചു മിനിറ്റ് മാത്രമേ…
Read More » -
ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി
തിരുവനന്തപുരം : ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്സ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് പുതിയ…
Read More » -
എം ബി എ വിദ്യാർത്ഥിയുടെ മരണം: അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഫറോക്ക് കോളേജ് എഫ്.ഐ എം.എസ്.മാനേജ്മെൻ്റ് സ്റ്റഡീസിലെ എം.ബി.എ വിദ്യാർത്ഥിയെ ബേപ്പൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ…
Read More » -
തിരുവമ്പാടിയിൽ സംസ്ഥാന കോഴികർഷക അവാർഡ് ജേതാവ് ഷോക്കേറ്റ് മരിച്ചു.
തിരുവമ്പാടി (കോഴിക്കോട്): മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ കൈതകളത്തിൽ വിൽസൺ മാത്യു (58) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു. സംസ്കാരം നാളെ (27-06-2023- ചൊവ്വ)…
Read More » -
പച്ചത്തേങ്ങ , നെല്ല് സംഭരണം കാര്യക്ഷമമാക്കണം : കിസാൻ ജനത
കൂമ്പാറ : സംസ്ഥാനത്ത് വില തകർച്ചയിൽ നട്ടെല്ലൊടിയുന്ന കർഷകരെ രക്ഷിക്കാൻ പച്ച തേങ്ങയുടെയും നെല്ലിന്റെയും സംഭരണം കാര്യക്ഷമമാക്കണമെന്ന് കിസാൻ ജനത സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ…
Read More » -
*ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യ നാടകങ്ങൾ മതിയാവില്ല: തുളസീധരൻ പള്ളിക്കൽ
കോഴിക്കോട്: പുതിയ പാർലമെൻറ് ഉദ്ഘാടനം ഇന്ത്യയിൽ ബ്രാഹ്മണാധിപത്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻെറ സൂചനയാണെന്നും ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന്റെ ഐക്യനാടകം മതിയാകില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ.…
Read More » -
ഇവരോ നല്ല ഇടയർ – മണിപ്പൂർ വിഷയത്തിൽ മെത്രാന്മാരെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ
താമരശേരി : മണിപ്പൂർ കത്തിയെരിയുമ്പോൾ മൗനവൃതത്തിൽ കഴിയുന്ന ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് യുവ വൈദികൻ . ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത താമരശേരി രൂപതാ…
Read More » -
മണിപ്പൂർ: ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ റാലി നാളെ
കോഴിക്കോട്: മണിപ്പൂരിൽ ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന അക്രമങ്ങളിലും വംശീയ ഹത്യകളിലും പ്രതിഷേധിച്ചും പീഡിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നഗരത്തിൽ തിങ്കളാഴ്ച്ച വിവിധ രൂപതകളുടെ ആഭിമുഖ്യത്തിൽ റാലിയും…
Read More » -
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു
കോഴിക്കോട്: മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതത്തിന് ചികിത്സ തേടി അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെയും കുടുംബാംഗങ്ങളുടെയും…
Read More »