top news
-
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി ഷാരൂഖ് ഖാന്
പ്രമുഖ സെലിബ്രിറ്റികളെയും കായിക താരങ്ങളെയും പിന്തള്ളി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിദായകനായി ഷാരൂഖ് ഖാന്. 92 കോടി രൂപയാണ് കിങ് ഖാന് ഈ വര്‍ഷം നികുതിയിനത്തില്‍ അടച്ചത്.…
Read More » -
ഗുരുവായൂര്‍ അമ്പലനടയില്‍ കല്യാണമഹാമഹം; 354 വിവാഹങ്ങള്‍, റെക്കോര്‍ഡ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് റെക്കോര്‍ഡ് വിവാഹം. 354 വിവാഹങ്ങള്‍ക്കാണ് ബുക്കിങ്ങുള്ളത്. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങള്‍ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ…
Read More » -
ഗതാഗതനിയമലംഘന കേസുകള്‍; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം
ഗതാഗത നിയമലംഘനങ്ങള്‍ക്ക് കോടതികള്‍ പിഴ നിശ്ചയിച്ച കേസുകളില്‍ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന…
Read More » -
സുജിത്ത് ദാസിനെതിരായ മരം മുറി കേസ് ; എസ് ഐ ശ്രീജിത്തിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും
മലപ്പുറം: പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെതിരായ മരം മുറി കേസില്‍ എസ്ഐ എന്‍ ശ്രീജിത്തിന്റെ മൊഴി എടുക്കാന്‍ ഡിഐജി വിളിപ്പിച്ചു. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസാണ്…
Read More » -
നടന് ബാബുരാജിനെതിരായ പീഡന പരാതി ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
ഇടുക്കി: നടന് ബാബുരാജിനെതിരായ പീഡന പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് അന്വേഷണ സംഘത്തെ നിയോഗിച്ച്. പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍…
Read More » -
രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടികള്‍ക്കായാണ് രാഹുല്‍ അമേരിക്കയില്‍ എത്തുന്നത്. ഡാലസിലെ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. 9…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,…
Read More » -
വരുംതലമുറ വികസിത രാഷ്ട്രത്തില്‍ വളരണം: ജോര്‍ജ്ജ് കുര്യന്
കോഴിക്കോട്: രാഷ്ട്രനിര്‍മാണമെന്ന വലിയൊരുലക്ഷ്യം മുന്നില്‍ കണ്ടാണ് രാജ്യത്ത് മെമ്പര്‍ഷിപ്പ് ക്യാംപയ്ന് തുടക്കമിട്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. പാര്‍ട്ടി വളര്‍ത്തുന്നതും അധികാരത്തില്‍ വരുന്നതും ആ ലക്ഷ്യം മുന്നില്‍ കണ്ടാണ്.…
Read More » -
കുറ്റ്യാടി ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാവും – മന്ത്രി പി എ മുഹമ്മദ് റിയാസ്
നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » -
നടന് വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം
കൊച്ചി: നടന് വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. വിനായകന് ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം…
Read More »