top news
-
ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
കോഴിക്കോട് : കാരപ്പറമ്പിൽ ഫ്ലാറ്റ് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ ആളെ നടക്കാവ് പോലീസ് പിടികൂടി. ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന്…
Read More » -
കോഴിക്കോട് നഗരത്തിലെ ഗതാഗത കുരുക്ക് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതായി കമ്മീഷൻ
കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന അസഹനീയമായ ഗതാഗത കുരുക്ക് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി മാറുകയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ…
Read More » -
കലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്സിംഗ് ഹോസ്പിറ്റലില്‍ ഹെര്‍ണിയ, വെരിക്കോസ് വെയ്ന്‍ സൗജന്യപരിശോധനാ ക്യാംപ് 22ന്
കോഴിക്കോട്: കലിക്കറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്സിംഗ് ഹോസ്പിറ്റലില്‍ കുടലിറക്കം അഥവാ ഹെര്‍ണിയ, വെരിക്കോസ് വെയ്ന്‍ സൗജന്യപരിശോധനാ ക്യാംപ് 22ന് നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100…
Read More » -
തിരുവനന്തപുരത്ത് കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം ; മൂന്ന് ദിവസത്തെ പഴക്കം, ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു…
Read More » -
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍
ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.…
Read More » -
ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി
ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്ളോഗര്‍മാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്കും…
Read More » -
പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും
കൊച്ചി: പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ചയാണ് പള്‍സര്‍ സുനിക്ക് സുപ്രിംകോടതി ജാമ്യം നല്‍കിയത്.കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി ജയിലില്‍ നിന്ന്…
Read More » -
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയോടെ ആരംഭിക്കുന്ന ജലഘോഷയാത്രയോടെയാണ് വള്ളംകളിക്ക് തുടക്കമാവുക. എ , ബി വിഭാഗങ്ങളിലായി 49 പള്ളിയോടങ്ങള്‍ ഇത്തവണ മത്സരം വള്ളംകളിക്ക് മാറ്റുരയ്ക്കും.…
Read More » -
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
Read More » -
ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിമുട്ടി, തുഴച്ചിലുകാരന് വീണു മരിച്ചു; ഫൈനല്‍ ഉപേക്ഷിച്ചു
ചെങ്ങന്നൂര്‍ (ആലപ്പുഴ): പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്ന് തുഴച്ചിലുകാരന് വീണു മരിച്ചു. ഇതിനെത്തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു.…
Read More »