top news
-
കലാലയങ്ങളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം : മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ഇക്കാര്യത്തില്‍ കലാലയങ്ങളിലെ ഫോറസ്ട്രി ക്ലബ്ബുകളും എന്‍എസ്എസ് പോലെയുള്ള സന്നദ്ധ സംഘടനകളും സജീവമായി ഇടപെടണമെന്നും വനം വന്യജീവി വകുപ്പ്…
Read More » -
വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍
തിരുവനന്തപുരം : പിവി അന്നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കുമിടയില് നല്കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര് അജിത്…
Read More » -
വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് ഗുരുതര പരിക്ക്
കല്‍പ്പറ്റ: ഓംനി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപടകം. വയനാട് വെള്ളാരംകുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത…
Read More » -
സീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
CPIM ജനറല്‍ സെക്രട്ടറി സീതറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹി AIIMS ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സീതാറാം യെച്ചൂരി. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നല്കി…
Read More » -
സംസ്ഥാന സർക്കാർ സ്ത്രീകളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി…
Read More » -
വയനാട്ടിൽ ടൂറിസം വളർത്തുന്നതിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യും: വയനാട് ടൂറിസം അസോസിയേഷൻ
കൽപ്പറ്റ :- ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വയനാട്ടിലേക്ക് ടൂറിസ്റ്റുകളെ കൂടുതൽ കൊണ്ടുവരുന്നതിനും, നിലവിലെ ടൂറിസ്റ്റുകളുടെ ഭീതി അകറ്റുന്നതിനും മനുഷ്യസാധ്യമായതെല്ലാം…
Read More » -
മലപ്പുറം സ്വദേശി വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി
മലപ്പുറം: ഈ മാസം നാല് മുതല്‍ കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെ കണ്ടെത്തി. ഊട്ടിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. വിഷ്ണു ജിത്തിനെ ഊട്ടിയില്‍…
Read More » -
ആശവർക്കേഴ്സ് മാർച്ചും ധർണ്ണയും നടത്തി
കോഴിക്കോട് : ആശവർക്കേഴ്സ് CITU യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ കമ്മുണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ചെലവൂർ ഹെൽത്ത്…
Read More » -
മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ ഓണാഘോഷം
കോഴിക്കോട് : മാനാഞ്ചിറ ഓപ്പൺ ജിം വാക്കേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ ഓപ്പൺ ജിമ്മിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം…
Read More » -
ഇന്ത്യയിലെ ഏറ്റവും വലിയ നബി കീര്‍ത്തന സംഗമം ജാമിഉല്‍ ഫുതൂഹില്‍ നടന്നു
നോളജ് സിറ്റി: അന്ത്യപ്രവാചകര് മുഹമ്മദ് നബി (സ്വ)യുടെ പിറവികൊണ്ട് അനുഗ്രഹീതമായ റബിഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ച മര്‍കസിന് കീഴില്‍ നടന്നുവരാറുള്ള അല്‍മൗലിദുല്‍ അക്ബര്‍ നോളജ് സിറ്റിയിലെ ജാമിഉല്‍…
Read More »