localtop news

കോഴിക്കോട് ജില്ലയില്‍ ഇന്ന് (21/09/20) 376 പേര്‍ക്ക് കോവിഡ് പോസറ്റീവ് ,രോഗ മുക്തി 419

സമ്പർക്കം 318

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 26 പേര്‍ക്കുമാണ് പോസിറ്റീവായത്.

24 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3825 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 419 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 8

കായക്കൊടി – 1
നാദാപുരം – 5
നരിപ്പററ – 1
പുതുപ്പാടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 26

നാദാപുരം – 14 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
അഴിയൂര്‍ – 1
കക്കോടി – 1
കോടഞ്ചേരി – 1
പുതുപ്പാടി – 1
കര്‍ണ്ണാടക – 1

ഉറവിടം വ്യക്തമല്ലാത്തവർ – 24

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
രാമനാട്ടുകര – 3
ചെക്യാട് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കക്കോടി – 1
മുക്കം – 1
നരിക്കുനി – 1
ഒഞ്ചിയം – 1
പനങ്ങാട് – 1
പയ്യോളി – 1
പപെരുമണ്ണ – 1
പുതുപ്പാടി – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1

സമ്പര്‍ക്കം വഴി – 318

കോഴിക്കോട് കോര്‍പ്പറേഷന്‍ – 172 (ആരോഗ്യപ്രവര്‍ത്തകര്‍ -5)
(ബേപ്പൂര്‍, നല്ലളം, കിണാശ്ശേരി, അരീക്കാട്, കൊളത്തറ,കോട്ടൂളി, പുതിയറ, നടക്കാവ്, മാവൂര്‍ റോഡ്, പളളിക്കണ്ടി, പയ്യാനക്കല്‍, കാരപ്പറമ്പ്, ചക്കുംകടവ്, മാത്തോട്ടം, തിരുവണ്ണൂര്‍, പരപ്പില്‍, കല്ലായി, വെളളയില്‍, പുതിയങ്ങാടി, ശാന്തി നഗര്‍ കോളനി, അരക്കിണര്‍, വട്ടക്കിണര്‍, വെസ്റ്റ്ഹില്‍, പൊക്കുന്ന്, ഗാന്ധി റോഡ്, കുണ്ടുങ്ങല്‍, കരുവിശ്ശേരി, വേങ്ങേരി, )

നാദാപുരം – 29 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
രാമനാട്ടുകര – 15
പുതുപ്പാടി – 12
ബാലുശ്ശേരി – 8
കക്കോടി – 7
കോടഞ്ചേരി – 6
പെരുമണ്ണ – 5
ചെക്യാട് – 5
ഉണ്ണിക്കുളം – 4
പെരുവയല്‍ – 4
വാണിമേല്‍ – 4
എടച്ചേരി – 3
കുന്ദമംഗലം – 3
വടകര – 3 (ആരോഗ്യപ്രവര്‍ത്തകന്‍ – 1)
ചേളന്നൂര്‍ – 2 (ആരോഗ്യപ്രവര്‍ത്തക -1)
കായക്കൊടി – 2
കുരുവട്ടൂര്‍ – 2
മരുതോങ്കര – 2
മുക്കം – 2
പനങ്ങാട് – 2
അത്തോളി – 2
ഒളവണ്ണ – 2
തൂണേരി – 2
വളയം – 2
ആയഞ്ചേരി – 1
ചക്കിട്ടപ്പാറ – 1
ചെങ്ങോട്ടുകാവ് – 1
ചോറോട് – 1
ഫറോക്ക് – 1
കാവിലൂംപാറ – 1
കിഴക്കോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1
മടവൂര്‍ – 1
മേപ്പയ്യൂര്‍ – 1
നന്മണ്ട – 1
ഒഞ്ചിയം – 1
പുറമേരി – 1
തമിഴ്‌നാട് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി – 1
ഉളളിയേരി – 1
അഴിയൂര്‍ – 1
മലപ്പുറം – 1

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3825

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 199

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 187
• ഗവ. ജനറല്‍ ആശുപത്രി – 268
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 170
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 201
• ഫറോക്ക് എഫ്.എല്‍.ടി. സി – 118
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 342
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 110
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 161
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 72
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 8
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 95
• അമൃത എഫ്.എല്‍.ടി.സി. വടകര – 79
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 66
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 54
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 46
• ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 99
• എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി – 86
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 74
• എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 70
• ഐ. ഐ. എം. എഫ്.എല്‍.ടി.സി,, കുന്ദമംഗലം – 129
• കെ. എം. സി. ടി. നഴ്‌സിംഗ് കോളേജ് എഫ്.എല്‍.ടി.സി – 91
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 32
• റേയ്‌സ് എഫ്.എല്‍.ടി.സി, ഫറോക്ക് – 43
• ഇഖ്ര ഹോസ്പിറ്റല്‍ – 92
• ബി.എം, എച്ച് – 50
• മൈത്ര ഹോസ്പിറ്റല്‍ – 12
• നിര്‍മ്മല ഹോസ്പിറ്റല്‍ – 6
• എം. എം. സി. ഹോസ്പിറ്റല്‍ – 184
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 78
• സഹകരണ ആശുപത്രി, എരഞ്ഞിപ്പാലം – 2
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 65
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 497

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 61
(മലപ്പുറം – 14, കണ്ണൂര്‍ – 12, ആലപ്പുഴ – 1 , തിരുവനന്തപുരം -3, വയനാട് -21,
എറണാകുളം-8, പാലക്കാട്-1, തൃശ്ശൂര്‍ – 1)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close