കോഴിക്കോട്: രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസില്‍ മാമ്പുഴ പാലത്തിനു താഴെ പുഴയോട് ചേര്‍ന്ന് പുരുഷൻ്റെ ജഡം കണ്ടെത്തി. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് പതിനാല് ദിവസത്തോളം പഴക്കമുള്ള ജഡം കണ്ടത്. ദുർഗന്ധം വമിക്കുന്ന ഏകദേശം നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന അജ്ഞാത മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്.
പാലത്തിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചതായാണ് നിഗമനം. സമീപത്തെ മരത്തില്‍ വെള്ള നിറത്തിലുള്ള മുണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ തലയറ്റ് ഉടൽ വേർപെട്ട് നിലത്ത് വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പന്തീരാങ്കാവ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനയച്ചു.
Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/classes/class-tielabs-filters.php on line 320

Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/functions/media-functions.php on line 72