KERALAlocaltop news

സിറ്റി പോലീസിന് 16 കുടകൾ സമ്മാനിച്ചു

 

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ
സിറ്റി പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു.
സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ്
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്
കൈമാറിയത്.
റോട്ടറി സൈബർ
സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.

സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ
അഡ്വ. പ്രബീഷ് , റോട്ടറി ഡിസ്‌ട്രിക്റ്റ് ഓഫീസർ സന്നാഫ് പാലക്കണ്ടി ,
സെക്രട്ടറി
സുബിഷ മധു,
നിത ബിജോഷ്
(ഫസ്റ്റ് ലേഡി ),
അബ്ദുൽ സലാം ബാവ, സൈബർസിറ്റി മുൻ പ്രസിഡന്റ്‌
ടി സി അഹമ്മദ്,
എ എം പ്രഷീൽ, ഷമീർ കയമ്മൽ, സി. കെ. റിബു, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close