ബത്തേരി :- വയനാടൻ ജനതയുടെ മനസ്സിൽ വർഗീയ വിഷ വിത്ത് നടാം എന്നത് വയനാട് പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വ്യാമോഹിക്കേണ്ട എന്നും, സുൽത്താൻബത്തേരിയുടെ പേരു മാറ്റാം എന്ന മോഹം സുരേന്ദ്രൻ മനസ്സിൽ കൊണ്ടുനടന്നാൽ മതിയെന്ന് യുവ ജനതാദൾ എസ് ജില്ലാ കമ്മിറ്റി പറഞ്ഞു,വയനാടൻ ജനത മതേതരത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്, അത് തകർക്കാൻ ആര് ശ്രമിച്ചാലും നടക്കില്ല.
സുൽത്താൻബത്തേരിയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് സൈഫുള്ള വൈത്തിരി ആധ്യക്ഷനായിരുന്നു, അനൂപ് മാത്യു സ്വാഗതവും, അമീർ അറക്കൽ മുഖ്യപ്രഭാഷണം നടത്തി, ഉനൈസ് കല്ലൂർ,റിസ്‌വാൻ ജാസിർ, നവാസ് കൽപ്പറ്റ, റസാക്ക് നാലാം മയിൽ,സനൽ പുൽപ്പള്ളി, റംഷി കൽപ്പറ്റ എന്നിവർ സംസാരിച്ചു.
Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/classes/class-tielabs-filters.php on line 320

Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/functions/media-functions.php on line 72