crimeKERALA

പി എസ് സിയിൽ വീണ്ടും ക്രമക്കേട്

തിരുവനന്തപുരം: പി എസ് സിയിൽ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്ന് ആരോപിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.പ്രത്യേക അന്വേഷണസംഘം പരാതിക്കാരിൽ നിന്ന് വിവരം തേടി . ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്. നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാൻ എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പി എസ് സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹത എന്നും ആക്ഷേപമുണ്ട്.

https://youtu.be/Z72cYb8dW_E?si=UDVNjRXr8tC8RXU-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close