top news
-
എം.വി. ഗോവിനെതിരായ ആരോപണം: സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസിലെ അന്വേഷണം പാതി വഴിയില്‍. സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ കഴിഞ്ഞ വര്‍ഷം…
Read More » -
പ്രസിദ്ധപ്പെടുത്തിയ ESA മാപ്പ്, സർക്കാരിൻ്റെ മലയോര ജനതയോടുള്ള വെല്ലുവിളി: കർഷക കോൺഗ്രസ്
കോഴിക്കോട് : കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ മലയോര മേഖലയിൽ അരക്ഷിതാവസ്ഥയും ഭയവും നിലനിർത്തി സ്ഥാപിത താത്പര്യങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ.…
Read More » -
എൻ. രാജേഷ് സ്മാരക പുരസ്കാരം ഡബ്ല്യൂ.സി.സിക്ക്
മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാവുമായിരുന്ന എൻ.രാജേഷിെൻറ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു)ഏർപ്പെടുത്തിയ നാലാമത് ‘എൻ.രാജേഷ് സ്മാരക പുരസ്കാരം’…
Read More » -
വിജയ്യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനേയും പങ്കെടുപ്പിക്കാന്‍ നീക്കം
ചെന്നൈ : വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ കോണ്നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നതായി സൂചന.കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി…
Read More » -
കടലുണ്ടി ഏൽ റൂഹ ധ്യാനശുശ്രൂഷകളിൽ അത്ഭുതവർഷമായി രോഗശാന്തികൾ !
കടലുണ്ടി ( കോഴിക്കോട് ) :കേരളത്തിലെ പ്രശസ്ത ആത്മിയകേന്ദ്രമായ കോഴിക്കോട് കടലുണ്ടി ഏൽ റൂഹാ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാന ശുശ്രൂഷക്കും , ശനിയാഴ്ച്ചകളിലെ ഏകദിന ബൈബിൾ കൺവെൻഷനും,…
Read More » -
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും. 1833 തൊഴിലാളികള്‍ക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍…
Read More » -
തുടങ്ങി വച്ചത് വിപ്ലവമായി മാറും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം; പി വി അന്‍വര്‍
എഡിജിപി എം ആര് അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. തുടങ്ങി വച്ചത്…
Read More » -
യുഎസിലെ ടെക്സാസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ന്യൂയോര്‍ക്ക്: യുഎസിലെ ടെക്സാസിലുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു. യുഎസ് സംസ്ഥാനമായ അര്കന്സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി…
Read More » -
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരിലേക്ക്. രാഹുല്‍ ഗാന്ധി ഇന്ന് രണ്ട് റാലികളില്‍ പങ്കെടുക്കും. റംബാന്‍, അനന്ത്നാഗ് ജില്ലകളില്‍ രാഹുല്‍…
Read More » -
വൈദ്യുതി നിരക്ക് പരിഷ്ക്കരണം; വൈദ്യുതി റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് നടത്തി*
കോഴിക്കോട്: 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്ശകളിന്മേല് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി…
Read More »