top news
-
നിവിന്‍ പോളിയും പെട്ടു, അവസരം നല്‍കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി, പോലീസ് കേസെടുത്തു
കൊച്ചി: നടന് നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് കേസെടുത്തു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പോലീസ്…
Read More » -
മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍, എ ഡി ജി…
Read More » -
ചൂരൽമല – -മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങളുമായി യുവജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വയനാട്ടിൽ
കൽപ്പറ്റ :- യുവജനതാദൾ (എസ് )സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ടീ മഹേഷിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വയനാട്ടിൽ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട ആളുകൾ…
Read More » -
കേരള പോലീസിനെസംഘപരിവാറിന്റെ കളിസ്ഥലമാക്കിയ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണം
കോഴിക്കോട്: കേരള പോലീസിനെ സംഘപരിവാറിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനുള്ള കളിസ്ഥലമാക്കി മാറ്റിയ പിണറായി വിജയൻ കേരള മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉടന്‍ രാജിവെക്കണം. 2016 ൽ പിണറായി വിജയൻ്റെ…
Read More » -
എന്റെ ഉത്തരവാദിത്തം തീര്‍ന്നു, ഇനി പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കും: പി വി അന്‍വര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്തതായി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.…
Read More » -
തിരുവനന്തപുരം ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍ തീപിടുത്തം
തിരുവനന്തപുരം പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ്.കെ. വിശദമായ…
Read More » -
തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കി
കൊച്ചി: തമിഴ് ഗായിക സുചിത്രയ്ക്കെതിരെ പരാതിയുമായി നടി റിമാ കല്ലിങ്കല്‍. റിമ കല്ലിങ്കലിനും ഭര്‍ത്താവ് ആഷിഖ് അബുവിനുമെതിരെ ഗുരുതര ആരോപണമാണ് ഗായിക സുചിത്ര പറഞ്ഞത്. റിമയുടെ വീട്ടില്‍ ലഹരി…
Read More » -
തമ്പുരാന്‍കുന്നിലെ സാമൂഹ്യപാഠം – പുസ്തകം പ്രകാശിപ്പിച്ചു
തിരുവനന്തപുരം: ദിലിപ്രസാദ് സുരേന്ദ്രന്റെ തമ്പുരാന്‍കുന്നിലെ സാമൂഹ്യപാഠം എന്ന നോവല്‍ പ്രകാശനം ചെയ്തു. സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്ത പുസ്തകം…
Read More » -
കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്നും മോഷണം പോയ ബസ് കണ്ടെത്തി ; മോഷ്ടിച്ചത് പഴയ ഡ്രൈവര്‍
തൃശൂര്‍: കുന്നംകുളം പുതിയ ബസ്റ്റാന്റില്‍ നിന്ന് ബസ് മോഷണം പോയി. കുന്നംകുളം – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവമറിയുന്നത്.…
Read More » -
താനുമായി മുജ്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് യോഗ ഗുരു
താനുമായി മുജ്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന…
Read More »