KERALAlocaltop news

കുടിവെള്ള വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം: എസ്ഡിപിഐ

കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം പറഞ്ഞ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്ന നടപടികൾക്കെതിരെ ഇലക്ഷൻ കമ്മീഷൻ ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.തീരദേശ മേഖലയിൽ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരിൽ കുടിവെള്ളം നിഷേധിക്കപ്പെടുന്നത് ഗൗരവത്തിൽ എടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറിമാരായ എൻ കെ റഷീദ് ഉമരി, എ പി നാസർ, സെക്രട്ടറിമരായ പി ടി അഹമ്മദ്, കെ ഷെമീർ, റഹ്‌മത്ത് നെല്ലുളി, ട്രഷറർ ടി കെ അസീസ് മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീം കരാടി, പി ടി അബ്ദുൽ ഖയ്യും, ടി പി മുഹമ്മദ്‌, എം അഹമ്മദ് മാസ്റ്റർ, ഫൗസിയ കെ കെ, നാസർ മാസ്റ്റർ പേരോട്, ശറഫുദ്ധീൻ വടകര എന്നിവരും റംഷീന ജലീൽ, ഷബ്‌ന തച്ചംപൊയിൽ (വിമൻ ഇന്ത്യ മൂവ്മെന്റ് ), എ ടി കെ അഷ്‌റഫ്‌, സിദ്ധീഖ്‌ കരുവംപൊയിൽ, റൈഹാനത്ത് മയനാട്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരായ എം എ സലീം, ഷാനവാസ് മാത്തോട്ടം, മുഹമ്മദ് മാസ്റ്റർ (ബേപ്പൂർ), മുഹമ്മദ്‌ ഷിജി, സിദ്ധീഖ്‌ നെല്ലിക്കോട് (സൗത്ത്), റസാഖ്‌ ചാക്കേരി, സഹദ് മയനാട്, സിദ്ധീഖ്‌ മയനാട് (നോർത്ത്), അൻവർ പി കെ , നിസാർ ചെറുവറ്റ, ഉസ്മാൻ ചെറുവറ്റ (എലത്തൂർ), റഷീദ് പി , അശ്‌റഫ് പെരുമണ്ണ (കുന്ദമംഗലം), അഷ്‌റഫ്‌ സി ടി, ഷെമീർ സി പി, സലാം ഹാജി (തിരുവമ്പാടി), ടി പി യൂസുഫ് (കൊടുവള്ളി), നവാസ് എം വി, ഹസീബ് പുനൂർ, സഫീർ പാലോളി (ബാലുശ്ശേരി), സകരിയ (കൊയിലാണ്ടി), ഹമീദ് എടവരാട്, കുഞ്ഞമ്മദ് വി, കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ (പേരാമ്പ്ര), സാദിഖ് കെ പി (കുറ്റ്യാടി), ജെ പി അബുബക്കർ, അബ്ദുറഹ്മാൻ തങ്ങൾ, ഖാലിദ് പി (നാദാപുരം), ഷംസീർ ചോമ്പാല, കെ കെ ബഷീർ (വടകര) എന്നിവർ പങ്കെടുത്തു.

Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/classes/class-tielabs-filters.php on line 320

Notice: Trying to access array offset on value of type bool in /home/enews357z/domains/enewsmalayalam.com/public_html/wp-content/themes/test/framework/functions/media-functions.php on line 72

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close