KERALAlocalOtherstop news

ശ്രീരാമക്ഷേത്ര സംഭാവന കൊള്ളക്കെതിരെ ജന ജാഗ്രത സദസ്‌ നടത്തി

കോഴിക്കോട്:
NCP (SP) ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  ഞായറാഴ്ച  ഇൻഡോർ സ്റ്റേഡിയംത്തിൽ വെച്ച് ജനജാഗ്രത സദസ്‌ നടന്നു.
ജില്ലാ പ്രസിഡന്റ്‌
എം ആലിക്കോയയുടെ അധ്യക്ഷതയിൽ  നടന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ അഡ്വ പിഎം സുരേഷ് ബാബു ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.
പിസി ഉണ്ണിച്ചെക്കൻ വിഷയവതരണം നടത്തി,
അഡ്വ. പി ചാത്തുക്കുട്ടി, പിഎം ജോസഫ് മാസ്റ്റർ, സി സത്യചന്ദ്രൻ, ടിപി വിജയൻ, എംഎം സലിം, പി ടി അസ്സയ്നാർ, സിപി അബ്ദുറഹ്മാൻ, യാസിർ കക്കോടി എന്നിവർ സംസാരിച്ചു.തുടർന്നു നഗരം ചുറ്റി നടന്ന പ്രതിഷേധ ധർണക്കു വി രതീഷ്, ടിപി വിജയൻ, രാഘവൻ കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close