election
-
KERALA
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം, സുരക്ഷാ സജ്ജീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണൽ ദിനത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാണെന്ന് ഡിജിപി…
Read More » -
KERALA
തെരഞ്ഞെടുപ്പ് സുരക്ഷ: സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതിന് കർശന വിലക്കുമായി ചീഫ് ഇലക്ടറൽ ഓഫീസർ രത്തന്‍ ഖേല്‍ക്കര്‍
തിരുവന്തപുരം:തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍.വോട്ടെണ്ണല്‍ പ്രോട്ടോകോളിന്റെ ഭാഗമായി ഇന്‍ഡക്സ് കാര്‍ഡുകള്‍ തയ്യാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ…
Read More » -
National
ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയം’; വിജയ്ക്കെതിരെ ഡിഎംകെയുടെ രാഷ്ട്രീയ നീക്കം
തമിഴ്നാട് : കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദർശിക്കാതെ അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഡിഎംകെ. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാതെ…
Read More » -
INDIA
തമിഴ്നാട് തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിക്കെ വോട്ടിന് പണം നൽകൽ ആരോപണം ശക്തം
തമിഴ്നാട് : തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കുന്നതിനിടെ, സംസ്ഥാനത്തുടനീളം വോട്ടിന് പണം നൽകുന്നുവെന്ന ആരോപണങ്ങൾ വ്യാപകം.വോട്ടർമാർക്ക് പണം നൽകിയതിന് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടിന് പണം…
Read More » -
National
ആദ്യഘട്ട പോരാട്ടത്തിലേക്ക് പശ്ചിമബംഗാൾ; പ്രചാരണം അവസാനഘട്ടത്തിൽ, സുരക്ഷ ശക്തമാക്കി
പശ്ചിമബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണം നാളെ അവസാനിക്കും. തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി…
Read More » -
KERALA
കോഴിക്കോട് പിടിച്ചെടുക്കാന്‍ രമേശ് ചെന്നിത്തല, കൊച്ചിയില്‍ വി ഡി, തലസ്ഥാനത്ത് കെ മുരളീധരന്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍…
Read More » -
INDIA
ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആശയം ഉചിതമാണെന്ന് താന്‍ കരുതുന്നില്ല. .പിടിഐയോട്…
Read More » -
INDIA
ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു
ദില്ലി: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ…
Read More » -
INDIA
ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദര്‍ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബി.ജെ.പി…
Read More » -
KERALA
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ്…
Read More »