kerala news
-
KERALA
നിതിൻ രാജിന്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും…
Read More » -
KERALA
പുതിയ രാഷ്ട്രീയ നീക്കവുമായി പി.വി അൻവർ ;ത്രിണമൂൽ ബന്ധം അവസാനിപ്പിച്ചു
എറണാകുളം : തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച് പി.വി അൻവർ. കളമശേരിയിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ…
Read More » -
KERALA
ബിജെപിയുടെ അജണ്ടകൾ പരാജയപ്പെട്ടു; വനിതാ സംവരണ വിവാദത്തിൽ പ്രതികരണവുമായി പി. സന്തോഷ് കുമാർ
തിരുവനന്തപുരം:വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് പി. സന്തോഷ് കുമാർ എം.പി രംഗത്തെത്തി. മണ്ഡല പുനർനിർണയവും സെൻസസും…
Read More » -
KERALA
ചർച്ചയായി വനവാസം ;വാഗമണ്ണിലെ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ
കോട്ടയം: തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ‘വനവാസം’ എന്ന പ്രയോഗം വി.ഡി. സതീശൻ വീണ്ടും വാർത്തയാക്കുന്നു. വാഗമണ്ണിൽ ‘വനവാസം’ എന്ന പേരുള്ള റിസോർട്ട് ഉദ്ഘാടനം…
Read More » -
KERALA
വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു -കെ.യു.ഡബ്ല്യൂ.ജെ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി…
Read More » -
Politics
മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി
കോഴിക്കോട് : 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മാതൃകാ വാടക നിയമം കേരളത്തിലും ഉടന്‍ നടപ്പിലാക്കണമെന്ന് കമ്മേര്‍ഷ്യല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ട്…
Read More » -
KERALA
പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന് 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ്…
Read More » -
KERALA
പന്നിക്ക് ഗുരുതരമായ പരുക്ക്, ബൈക്കില്‍ മറ്റൊരു വാഹനത്തിന്റെ പെയിന്റ്, ബൈക്ക് യാത്രികന് മരിച്ചത് പന്നിയുമായി കൂട്ടിയിടിച്ചല്ലെന്ന പോലീസ് നിഗമനം ശരിയായി, നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി, തമിഴ്നാട് സ്വദേശി പിടിയില്‍
കൊല്ലം: മടത്തറയില്‍ 26കാരന് മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദര്‍ശ് മരിച്ചത് കാര്‍ ഇടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ അബ്ദുള്‍…
Read More »

