top news
-
മലപ്പുറത്ത് സെമികണ്ടക്ടര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്
മലപ്പുറത്ത് സെമികണ്ടക്ടര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്. മലപ്പുറത്തെ ഒഴൂരില്‍ പ്ലാന്റ് നിര്‍മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍…
Read More » -
ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഐടി ആക്ട് പ്രകാരം കൊച്ചി…
Read More » -
അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം
കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. അതേസമയം സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് അന്വേഷണ സംഘവും തള്ളിക്കളയുന്നില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍…
Read More » -
ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കോട്ടയം കറുകച്ചാല്‍ പോലീസാണ് കോട്ടയം നെടുകുന്നം…
Read More » -
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ…
Read More » -
കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിന് എൻഎബിഎച്ച് (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ
കോഴിക്കോട്: കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിന് എൻഎബിഎച്ച് (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 100 ആശുപത്രികളിൽ ഒന്നായി…
Read More » -
നെഹ്റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് കാരിച്ചാല്‍ ചുണ്ടന്
നെഹ്റു ട്രോഫി വള്ളംകളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൊന്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്…
Read More » -
പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്ഡന് വീണ്ടും തുറന്നു
പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിള്‍ ഗാര്ഡന് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയായണെന്ന് ദുബായ് മിറാക്കിള്‍ ഗാര്ഡന്…
Read More » -
ആരാധ്യ ദേവിയുടെ പിറന്നാള്‍ ആഘോഷമാക്കി രാം ഗോപാല്‍ വര്‍മ
മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാള്‍ ആഘോഷമാക്കി സംവിധായകന് രാം ഗോപാല്‍ വര്‍മ. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് നടി പിറന്നാള്‍ ആഘോഷിച്ചു.ഇന്‍സ്റ്റാ…
Read More » -
മക്കൾ പോലീസിന് കൈമാറിയ രേഖകൾ അമ്മക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: അച്ഛന്റെ ആത്മഹത്യയെ തുടർന്ന് മക്കൾ പോലീസിന് കൈമാറിയ ബാങ്ക് സ്ഥിരം നിക്ഷേപത്തിന്റെ സർട്ടിഫിക്കേറ്റുകളും മറ്റു രേഖകളും അമ്മക്ക് മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ യിൽ…
Read More »