top news
-
തദ്ദേശ സ്ഥാപനങ്ങളിൽ ഇൻ-ചാർജ് ഭരണം വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാസങ്ങളോളം തുടരുന്ന ഇൻ-ചാർജ് ഭരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഏതാനും ദിവസങ്ങൾ മാത്രം ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാസങ്ങളോളം…
Read More » -
ഹരിയാനയിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങള്‍ നിര്‍ത്തി, കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി
ഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു.…
Read More » -
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി
വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്. രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യല്‍ മീഡിയ വഴി…
Read More » -
ജമ്മു കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം ; ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫാറൂഖ് അബ്ദുള്ള,നിലപാട് മാറ്റി ഒമര്‍ അബ്ദുള്ള
ഡല്‍ഹി: ജമ്മു കശ്മീര്‍ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഒന്നാകെ കശ്മീരിലേക്ക് ഉറ്റുനോക്കുകയാണ്. കശ്മീരില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍…
Read More » -
ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ് ; കോണ്‍ഗ്രസിന് ആശങ്ക, ലീഡ് ഉയര്‍ത്തി ബിജെപി
ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിലാണ് ഫലം മാറിവരുന്നത്. ഫലം വന്ന് 9.45 ആവുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍…
Read More » -
ലെഫ്.ഗവര്‍ണറുടെ പ്രത്യേക അധികാരം ; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
ഡല്‍ഹി: ജമ്മു കശ്മീരിലെ ബിജെപിയുടെ സര്‍പ്രൈസ് നീക്കം വിവാദത്തില്‍. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം നല്‍കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതിനെതിരെ…
Read More » -
തൃശൂര്‍ – കുന്നംകുളം റോഡുപണി അറിയാന്‍ സൈക്കിളില്‍ യാത്ര ചെയ്ത് കളക്ടര്‍
തൃശൂര്‍ : റോഡിലെ ദുരവസ്ഥ മനസിലാക്കി ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ നേരിട്ടിറങ്ങി തൃശൂര്‍ ജില്ലാ കളക്ടര്‍. തൃശൂര്‍ – കുന്നംകുളം റൂട്ടിലെ റോഡുപണിയുടെ നിലവിലെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍…
Read More » -
കുളൂര്‍ പാലത്തിനടിയില്‍ നിന്ന് വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി ; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെ
ബെംഗളൂരു : കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ…
Read More » -
സഭയില്‍ കയ്യാങ്കളി ; സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു, സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭയിലെ ഭരണ പ്രതിപക്ഷ നാടകീയ രംഗങ്ങള്‍. വാക്പോര് ഒടുവില്‍ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം ഉടലെടുത്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി…
Read More » -
ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിലെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍…
Read More »