BusinessKERALAlocalOtherstop news

ഓണത്തിരക്ക്: മിഠായി തെരുവിൽ എത്തുന്നവർക്ക് പാർക്കിങ്ങ് ഏർപ്പെടുത്തണം – വ്യാപാരികൾ

കോഴിക്കോട് :
ഓണവിപണി സജീവമായികൊണ്ടിരിക്കുന്ന അവസ്ഥയിൽ
മിഠായിത്തെരുവിലേക്ക് വരുന്ന കസ്റ്റമേഴ്സ് നു വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാർക്കിംഗ് സൗകര്യങ്ങൾ കോര്പറേഷനും പോലീസും ചേർന്നു തരപ്പെടുത്തി തരണമെന്ന് ഇന്ന് കൂടിയ അടിയന്തിര വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റി പ്രസിഡന്റ്‌ എം കെ ഇക്ബാൽ, സെക്രട്ടറി എംപി റൂൻഷാദലി എന്നിവർ ആവശ്യപ്പെട്ടു
എൽ ഐ സി, മുതലക്കുളം,വൈക്കം മുഹമ്മദ് ബഷീർ റോഡ്, മാനാഞ്ചിറ, ടൌൺ ഹാൾ റോഡ്, എന്നിവിടങ്ങളിൽ മഫ്റ്റി പോലീസ് നെ വിനിസിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close