Reporter
-
top news
ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര് അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി…
Read More » -
crime
‘സോറി അമ്മേ…. നിങ്ങളെ ഞാന്‍ കൊല്ലുന്നു’; അമ്മയെ കൊലപ്പെടുത്തി ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് മകന്
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. രാജ്കോട്ടിലെ യൂണിവേഴ്സിറ്റി റോഡിലെ ഭഗത് സിന്‍ഹ്ജി ഗാര്‍ഡനിലാണ് സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ യുവാവ് ചോദ്യം ചെയ്യലില്‍ കൊലകുറ്റം…
Read More » -
top news
ഇ പിക്ക് പകരം ടി പി രാമകൃഷ്ണന് ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍
തിരുവനന്തപുരം: ഇ പി ജയരാജനെ പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണന് എല്‍ഡിഎഫ് സ്ഥാനത്തേക്കെത്തുമെന്നാണ് സൂചന.ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ഒന്നാം പിണറായി വിജയന്…
Read More » -
top news
യുവാവിന് നേരെ ലൈംഗികാതിക്രമം ; സംവിധായകന് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരെ വീണ്ടും കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലാണ് സംവിധായകന് രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്…
Read More » -
top news
എം മുകേഷിന്റെ നിയമസഭാംഗത്വത്തില്‍ തീരുമാനം ഇന്ന് ; രാജിവെക്കണമോ എന്ന കാര്യം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തേക്കും
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിനിടെ സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. സംഘടനാകാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യമില്ല.…
Read More » -
top news
ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും
തിരുവനന്തപുരം: ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നീക്കം. ഇ പി ജയരാജന് പ്രകാശ് ജാവദേക്കറുമായി നടത്തിയ…
Read More » -
top news
വയനാട് ഉരുള്‍പൊട്ടല്‍: ക്യാംപില്‍ കഴിയുന്നവരെ ഒരാഴ്ചക്കുള്ളില്‍ വീടുകളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരില്‍ ഇപ്പോഴും ക്യാംപില്‍ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളില്‍ വീടുകളിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്ന് ഹൈക്കോടതി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ടൗണ്‍ഷിപ് അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്‍പ്…
Read More » -
top news
റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണം, കേന്ദ്രസര്‍ക്കാറിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ന് അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രവിദേശകാര്യമന്ത്രി ഡോ.…
Read More » -
top news
‘എം എല്‍ എ ആ പരാതി പിന്‍വലിക്കണം’; അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പിയുടെ ശ്രമം, ഫോണ്‍ സംഭാഷണം പുറത്ത്
മലപ്പുറം: പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന ആരോപണത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ ശ്രമം.…
Read More » -
top news
മുകേഷ് രണ്ട് ദിവസത്തിനകം രാജിവെക്കണം, ഇല്ലെങ്കില്‍ എ കെ ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കും : കെ അജിത
കോഴിക്കോട് : ലൈംഗികാതിക്ര കേസിലുള്‍പ്പെട്ട എം മുകേഷ് എം എല്‍ എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ കെ ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകയുമായ…
Read More »