top news
-
ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ
കൊച്ചി: ശബ്ദമില്ലാത്തവരുടെ നാവായി മാധ്യമങ്ങൾ മാറണമെന്ന് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ. സമൂഹത്തിൽ എത്ര ശബ്ദങ്ങൾ ഉയർന്ന വരുന്നുണ്ടെന്നും എത്ര ശബ്ദങ്ങൾ ഉയർന്നു വരാൻ അനുവദിക്കുന്നുണ്ടെന്നും ചിന്തിക്കേണ്ട സമയമാണിത്. എല്ലാവരുടെയും…
Read More » -
മുന്‍ കാമുകന്മാരുടെ ഫോട്ടോകള്‍ താന്‍ കത്തിക്കാറുണ്ടെന്ന് അനന്യ പാണ്ഡെ
മുന്‍ കാമുകന്മാരുടെ ഫോട്ടോകള്‍ താന്‍ കത്തിക്കാറുണ്ടെന്ന് ബോളിവുഡ് നടി അനന്യ പാണ്ഡെ. പ്രണയ തകര്‍ച്ച മറികടക്കാന്‍ തന്നെ ഇത് സഹായിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രം…
Read More » -
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ഇത് കുറ്റമാക്കിയാല്‍ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സംവിധാനത്തില്‍ ഗുരുതരമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും സുപ്രീംകോടതി എതിര് സത്യവാങ്മൂലത്തില്‍ കേന്ദ്രം…
Read More » -
തിരുപ്പതി ലഡു വിവാദം ; സ്വതന്ത്ര അന്വേഷണസംഘത്തെ രൂപീകരിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. സിബിഐയിലെ ഉദ്യോഗസ്ഥര്‍, ആന്ധ്രാപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയതാണ് പ്രത്യേക…
Read More » -
‘സാമൂഹിക മാധ്യമങ്ങളില്‍ വേട്ടയാടുന്നു’; അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ മനാഫിനെതിരെ കേസ്
കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറിയുടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്. സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നലെ…
Read More » -
‘മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ല,തന്നെ ശിക്ഷിച്ചാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്ക്കും’ : ലോറി ഉടമ മനാഫ്
കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ്…
Read More » -
ബാലചന്ദ്രമേനോന്റെ പരാതിയില്‍ കേസ് ; നടിക്കും അഭിഭാഷകനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കും അഭിഭാഷകനുമെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിയായ നടിയും നടിയുടെ അഭിഭാഷകനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോന്റെ പരാതിയില്‍ പോലീസ് എഫ്ഐആര്‍…
Read More » -
ഹസന് നസ്റല്ലയുടെ സംസ്കാരം ഇന്ന്
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ലയുടെ സംസ്കാരം ഇന്ന് നടക്കും. നസ്റല്ലയുടെ വധത്തിനെതിരെ ലെബനനില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ഹസന് നസ്റല്ലയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളടക്കം…
Read More » -
പത്രപ്രവർത്തക പെൻഷൻ അവകാശ പെൻഷനാക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം
കോഴിക്കോട്: പത്രപ്രവർത്തക പെൻഷൻ അവകാശ പെൻഷനാക്കി മാറ്റണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പെൻഷൻ കൃത്യമായി ലഭിക്കുന്നതിന് ഓരോ മാസവും…
Read More » -
കളി ചിരികളുമായി സ്റ്റാർകെയറിന്റെ ‘എൽഡർ നെസ്റ്റ്’ സംഗമം
കോഴിക്കോട് : ആരോഗ്യ വിശേഷങ്ങൾക്കൊപ്പം കളിയും ചിരിയും സന്തോഷങ്ങളും ചേർത്തുവച്ച് പ്രായമേറിയവരുടെ ‘എൽഡർ നെസ്റ്റ്’ സംഗമം. ലോകവയോജന ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ ആണ് എൽഡർ…
Read More »