VIRAL
-
കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ
കൂമ്പാറ : കൂമ്പാറയടുത്ത് ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും ദിവസത്തെ പഴക്കമുള്ള…
Read More » -
സിറിഞ്ച് പ്രയോഗം : തായ് പേരയ്ക്കകൾ വാങ്ങല്ലേ ,കഴിക്കല്ലേ – പണി കിട്ടും !
കോഴിക്കോട് : വൻ വിലയ്ക്ക് വിൽക്കുന്ന തായ്ലാൻ്റ് പേരയ്ക്കകളിൽ ( തായ് ഗുവാ) വ്യാപകമായി മായം ചേർക്കുന്നു. കിലോയ്ക്ക് നൂറു രൂപയും അധിലധികവും വാങ്ങി വിൽക്കുന്ന പേരയ്ക്കകളിലാണ്…
Read More » -
ചരിത്രമെഴുതി കോഴിക്കോട്ടെ ആദ്യ അതിരാത്രത്തിന് പൂർണാഹുതി
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ ഏപ്രിൽ 17 മുതൽ നടന്നുവന്ന അതിരാത്രം അവഭൃഥസ്നാനത്തിന് ശേഷം മുഖ്യ കാർമ്മികനായ അധ്വര്യു പൂർണാഹുതി നടത്തി…
Read More » -
ഉദ്യോഗസ്ഥർ അർഹമായ തുക പാസാക്കുന്നില്ല : നഗരസഭാ കൗൺസിൽ യോഗത്തിൽ ജീവനകാർക്കെതിരെ രൂക്ഷ വിമർശം
കോഴിക്കോട് : കഴിഞ്ഞ ഒക്ടോബറിൽ നടന്ന രണ്ട് ഉദ്ഘാടനങ്ങളുടെ ചെലവുതുക പാസാക്കാത്ത ഉദ്യോഗസ്ഥർ ക്കെതിരെയടക്കം നഗരസഭാ ഓഫീസിലെ കെടുകാര്യസ്ഥതക്കു നേരെ വിരൽ ചൂണ്ടി വികസന സ്ഥിരം സമിതി…
Read More » -
അക്ഷയ്കുമാറിന്റെ മകളോട് ഓണ്‍ലൈന്‍ ഗെയിമിനിടെ നഗ്ന ഫോട്ടോ ആവശ്യപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍
മഹാരാഷ്ട്ര: ബോളിവുഡ് നടന് അക്ഷയ്കുമാറിന്റെ മകയള്ക്കെതിരായ സൈബര്‍ അതിക്രമകേസില്‍ ഒരാള്‍ അറസ്റ്റില്‍.സൈബര്‍ വിഭാഗം ആര്‍ഡി നാഷണല്‍കോളേജില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിക്കിടെയാണ് സൈബര്‍ വിഭാഗം അഡീഷണല്‍ ഡി.ജി.പി ഇക്കാര്യം…
Read More » -
താല്‍പ്പര്യമില്ലാത്ത ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല-സുപ്രീംകോടതി
ന്യൂഡല്‍ഹി : താല്‍പ്പര്യമില്ലാത്ത ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി.പ്രത്യുല്പാദനത്തിനുള്ള സ്വയംനിര്ണായാകാവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഒരു സ്ത്രിയുടെ…
Read More » -
വേനലിലെ പാമ്പ് ശല്യം: ജാഗ്രത പാലിക്കണം
കോഴിക്കോട് : കടുത്ത വേനല്‍ച്ചൂടില്‍ തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലും ജനവാസ മേഖലകളിലും എത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. *മുന്‍കരുതല്‍ വേണം*…
Read More » -
കാറിൽ കടത്തിയ 3.5 കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ
കോഴിക്കോട് : സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ കോഴിക്കോട് പന്തിരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്ന് കടത്ത് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്…
Read More » -
അതിരാത്രം: രാത്രിയെ അതിക്രമിക്കൽ വെള്ളിയാഴ്ച
കോഴിക്കോട്: കോഴിക്കോട് അതിരാത്രത്തിൽ രാത്രിയെ മറികടക്കുന്ന സവിശേഷ ചടങ്ങുകൾ നാളെ (വെള്ളിയാഴ്ച) നടക്കും. സാധാരണ സോമയാഗങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്നിങ്ങനെയാണ് സോമാഹുതികൾ നടക്കുക. എന്നാൽ,…
Read More » -
സ്ഥാനാര്‍ത്ഥിയോ ചീഫ് ഇലക്ഷന് ഏജന്റോ ഇല്ലാതെ ജെ.ഡി.റ്റിയിലെ സ്ട്രോങ് റൂം തുറന്ന് അട്ടിമറി ശ്രമം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടിയില്‍ സ്ട്രോങ് റൂം തുറന്നത് വിവാദമായി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ്് സ്ട്രോങ് റൂം തുറന്നത്. യൂത്ത് ലീഗ് വൈറ്റ്…
Read More »